Latest in Church.....

വാർഷിക പെരുന്നാൾ

2016 നവംമ്പർ 19,20 (ശനി , ഞായർ ) തീയതികളിൽ

കർത്താവിൽ പ്രിയരേ
വി. ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായിട്ടുള്ള ഈ ദൈവാലയത്തിന്റെ വാർഷിക പെരുന്നാൾ 2016 നവംമ്പർ 19,20(ശനി,ഞായർ) തീയതികളിലായി അങ്കമാലി ഭദ്രാസനം ഹൈറേഞ്ച് മേഖല മെത്രാപോലിത്ത അഭിവന്ദ്യ എലിയാസ് മോർ യൂലിയോസ്‌ തിരുമേനിയുടെ മഹനീയ സാന്നിധ്യത്തിൽ പൂർവാധികം ഭംഗിയായി നടത്തുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു. വിശ്വസികളേവരേയും നേർച്ചകാഴ്ച്ചകളോടെ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ കർത്തൃനാമത്തിൽ ക്ഷണിക്കുന്നു

വികാരി

റവ. ഫാദർ പോൾ പാറയ്‌ക്ക

 

19-11-2016 ശനി   20-11-2016 ഞായർ
7:00 AM പ്രഭാത പ്രാർത്ഥന         7:00 AM പ്രഭാത പ്രാർത്ഥന
7:30 AM വി. കുർബ്ബാന, പ്രസംഗം   8:00 AM  വി. കുർബ്ബാന, പ്രസംഗം
അഭിവന്ദ്യ എലിയാസ് മോർ യൂലിയോസ്‌  മെത്രാപോലിത്ത
8:30 AM കൊടികയറ്റം     ചായ,  ലഘുഭക്ഷണം 
3:30 PM

ജീവകാരുണ്യ ഫണ്ട് ധനശേഖരണാർത്ഥം
നടത്തപെടുന്ന വനിതാസമാജം
ഫുഡ് / ജൈവ ഉത്പന്ന സെയിൽ

   10:00 AM പ്രദക്ഷിണം, ആശിർവാദം
6:00 PM

സന്ധ്യാപ്രാർത്ഥന,
പ്രദക്ഷിണം (യു. സി. കോളേജ് KKP നഗർ ഭാഗത്തേക്ക്)

  10:30 AM  നേർച്ചസദ്യ,  കൊടിയിറക്കൽ
8:00 PM

പ്രസംഗം - റവ. ഫാദർ എലിയാസ് ഐപ്പ് പാറയ്ക്കൽ
(വികാരി, കരയാംപറമ്പ് സെൻറ് ജോർജ് യാക്കോബായ സുറിയാനിപ്പള്ളി )

     
 

തുടർന്ന് ആശിർവാദം,  കരിമരുന്നുപ്രയോഗം

     
8:30 PM

ഫുഡ് / ജൈവ ഉത്പന്ന സെയിൽ തുടരുന്നു

     

Family Prayer

Family prayer meetings are held on every 4th sunday of the month

 

Meetings of 2015

January, 18 Mr. Lal Paul
February, 22 Mr. Mamachen P.K.
March, 15 Prof. C.M. Baby
April, 22 Mr. M.I. Poulose
May, 17 Mr. Jacob John
June, 21 Dr. P.M. Kuriachen
July, 19 Mr. N.V. Thomas
August, 23 Mr. M.T. Varghese
September, 20 Mr. K.P. Simon
October, 18 Mr. K.V. Thomas
November, 22 Mr. Satheese P.A.
December, 13 Mr. K.M. John